ഫ്ലോറൻസിയെ ടീമിൽ എത്തിച്ച് എസി മിലാൻ

ഇറ്റാലിയൻ താരമായ ഫ്ലോറൻസിയെ ടീമിൽ എത്തിച്ച് വമ്പന്മാരായ എസി മിലാൻ🥳താരം ടീമുമായി കരാർ ഒപ്പിട്ടു ✍️ലോൺ അടിസ്ഥാനത്തിൽ റോമാ വിട്ടാണ് 👋താരം വരുന്നത് ഇന്നലെയാണ് താരം 🩺മെഡിക്കൽ പൂർത്തിയാക്കിയത് 25 ആണ് താരത്തിന്റെ 👕ജേഴ്‌സി നമ്പർ താരം വലൻസിയയിൽ കളിക്കുമ്പോൾ ഇതേ ജേഴ്‌സി നമ്പർ ആയിരുന്നു ധരിച്ചിരുന്നത് 🤩 30 ജൂൺ 2022 വരെ താരം ടീമിൽ ഉണ്ടാവും താല്പര്യമെങ്കിൽ 📔സ്ഥിരകരാറിൽ താരത്തെ സ്വന്തമാക്കാൻ👥 ഉള്ള അവസരവും റോമാ മുന്നോട്ടു വച്ചിട്ടുണ്ട്

Leave a comment

Design a site like this with WordPress.com
Get started