മെസ്സിയുടെ റെക്കോർഡ് മറികടന്ന് ഓസ്ട്രേലിയൻ താരമായ യുസഫ് ഡെമിർ മെസ്സി ടീം വിട്ട സ്ഥാനത്ത് ബാഴ്സക്കി വേണ്ടി അരങ്ങേറ്റം കുറിക്കുന്ന സ്പെയിൻ കാരൻ അല്ലാത്ത താരമായി യുസഫ് ഡെമിർ ഏകദേശം 18 വയസും 80 ദിവസംവും ആണ് താരത്തിന്റെ പ്രായം 2004 – ൽ അരങ്ങേറ്റം കുറിച്ച മെസ്സി അന്ന് 17 വയസും 114 ദിവസം പ്രായം ആയിരുന്നെങ്കിലും നിലവിൽ മെസ്സി ബാഴ്സ താരമല്ലാത്തതിനാലാണ് ഡെമിറിന് റെക്കോർഡ് മറികടക്കാൻ ആയത് ശനിയാഴ്ച്ചയാണ് അതിലേറ്റിക് ക്ലബിനെതിരെ മത്സരം നടന്നത് ആ മത്സരത്തിൽ ഒന്നേ ഒന്ന് എന്ന ഗോൾ അടിസ്ഥാനത്തിൽ മത്സരം സമനില ആയി അതിലേറ്റിക് ക്ലബ് ആണ് ആദ്യം ഗോൾ നേടിയത് എങ്കിലും മെമ്ഫിസിസ് ഡി പെയ് നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു

Leave a comment