ബംഗളരു വിട്ട ഓസ്ട്രേലിയൻ താരമായ എറിക്ക് പാർത്താലു ബ്ലാസ്റ്റേഴ്‌സിൽ എത്തില്ല ബ്ലാസ്റ്റേഴ്‌സിന്റെ മാധ്യമ പങ്കാളി ആയ യെല്ലോ മാൻ ആണ് ഇത് വ്യക്തമാക്കിയത് യെല്ലോ മാൻ ചില അവസരങ്ങളിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാറുണ്ട് ഇന്നലെ നടന്ന ചോദ്യഉത്തര മേളയിൽ ആണ് ഒരു ആരാധകന്റെ ചോദ്യത്തന് യെല്ലോ മാൻ മറുപടി നൽകിയത് അതിൽ ആരാധകൻ ചോദിച്ചത് ഇതിന് മുൻപ് യെല്ലോ മാൻ ഒരു വിദേശ താരം എത്തുമെന്ന് അറിയിച്ചിരുന്നു ആ താരം പാർത്താലു ആണെങ്കിൽ ഞാൻ സൈക്കോ അഡ്മിന്റെ ടീമിൽ ചേരും എന്നാണ് ആരാധകൻ ചോദിച്ചത് അതിന് യെല്ലോ മാൻ നൽകിയ മറുപടി ഇല്ല നിങ്ങൾക്ക് അഡ്മിന്റെ ടീമിൽ ചേരേണ്ടി വരില്ല എന്നാണ് മറുപടി ഈ മറുപടിയോടെ യെല്ലോ മാൻ ബ്ലാസ്റ്റേഴ്‌സിൽ എത്തില്ല എന്ന് ഉറപ്പായി പാർത്താലു ഇതിനുമുൻപ് ബംഗളരു എഫ്സിക്കി വേണ്ടിയാണ് കളിച്ചിരുന്നത് അവിടെ 67 മത്സരങ്ങൾ താരം കളിച്ചു അതിൽ നിന്നും 9 ഗോളും 8 അസ്സിസ്റ്റും താരം നേടി 5480 മിനിറ്റ് ഇന്ത്യൻ കളത്തിൽ തുടർന്ന താരത്തിന് ഇന്ത്യൻ സാഹചര്യങ്ങളോട് ഇണങ്ങാൻ സാധിച്ചട്ടുണ്ട് 3026 പാസ്സസ്,3821 ടച്ചസ്,101 ഇന്റർസെപ്ഷൻ,184ക്ലിയറൻസ്,17 യെല്ലോ കാർഡ് എന്നിവ താരത്തിന്റെ നേട്ടങ്ങൾ ആണ്
വ്യാജ 🗞️വാർത്തകളിൽ വീഴാതിരിക്കാൻ 🌏ലോക പുരുഷ-വനിതാ ⚽ഫുട്ബോളിനെ പറ്റി അപ്ഡേറ്റ് ആവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യു
https://chat.whatsapp.com/Btf69o3l1R50tVUNBw75fn
©️ SOCCER UPDATES


Leave a comment