വേതനം കുറക്കാൻ ആൽബ ഒരുങ്ങിയതായി ഒരു പ്രമുഖ സ്പാനിഷ് മാധ്യമ പ്രവർത്തകൻ പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു നിലവിൽ പിക്വെ വേതനം കുറച്ചതുമായി ബന്ധപ്പെട്ട് ബാഴ്സ വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത് നിലവിൽ ബാഴ്സ മൂന്ന് പുതിയ താരങ്ങളെ ആണ് കഴിഞ്ഞ ദിവസം ലാലിഗയിൽ രജിസ്റ്റർ ചെയ്തത് അതിൽ രണ്ട് താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ആയത് പിക്വെ വേതനം കുറക്കാൻ തയ്യാറായതുകൊണ്ടാണ് താരങ്ങളെ രജിസ്റ്റർ ചെയ്തെങ്കിലും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ പറ്റിയ സാഹചര്യം അല്ല ബാഴ്സയിൽ മുതിർന്ന താരങ്ങൾ വേതനം കുറക്കാൻ തയ്യാറായില്ലെങ്കിൽ ഭാവിയിൽ ബാഴ്സുടെ നിലനിൽപ്പിനുതന്നെ അത് ഭിഷണിയായേക്കാം പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം 2024 വരെയുള്ള താരത്തിന്റെ വേതനത്തിന്റെ 25 ശതമാനം താരം കുറക്കാൻ തയ്യാറാണ് അങ്ങനെയെങ്കിൽ ബുസ്ക്കെസ്റ്റും, സെർജി റോബെർട്ടോയും വേതനം കുറക്കാൻ വരും ദിവസങ്ങളിൽ തയ്യാറാവും
വ്യാജ 🗞️വാർത്തകളിൽ വീഴാതിരിക്കാൻ 🌏ലോക പുരുഷ-വനിതാ ⚽ഫുട്ബോളിനെ പറ്റി അപ്ഡേറ്റ് ആവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യു
https://chat.whatsapp.com/Btf69o3l1R50tVUNBw75fn
©️ SOCCER UPDATES

Leave a comment