മലേഷ്യൻ താരമായ ലിറിഡോൺ കാർസ്നിഖ്യിയെ ടീമിൽ എത്തിച്ച് ഒഡിഷ എഫ്സി താരം എ ലീഗ് ക്ലബ് ആയ ന്യു കാസ്റ്റിൽ ജെസ്റ്റിന് വേണ്ടിയാണ് ലോൺ അദ്ധിസ്ഥാനത്തിൽ കളിച്ചത് അവിടം വിട്ടാണ് ഇന്ത്യയിൽ വരുന്നത് സെൻട്രൽ മിഡ്‌ഫീൽഡർ ആയും അറ്റാക്കിങ്ങ് മിഡ്‌ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരം മൂന്ന് രാജ്യങ്ങളുടെ ദേശിയ ടീമുകൾക്ക് വേണ്ടി കളിച്ചു യുക്കോസ്ലാവിയയിൽ ജനിച്ച താരം അൽബേനിയയുടെ അണ്ടർ 21 ടീമിലും കൊസോവോ ദേശിയ ടീമിനും വേണ്ടി കളിച്ചു മലേഷ്യ സീനിയർ ടീമിൽ ഈ വർഷം താരത്തിന് അവസരം നൽകി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലോക കപ്പ് യോഗ്യത മത്സരത്തിൽ താരം മൂന്ന് മത്സരങ്ങൾ കളിച്ചു ജൊഹോർ ബഹ്റു ജൊഹോർ എന്ന ക്ലബ് ആണ് താരത്തെ ലോണിൽ വിടുന്നത്

Leave a comment