ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ ബസുന്തര കിങ്ങ്സിനോട് സമനില വഴങ്ങിയതോടെ എഎഫ്സി ഏഷ്യൻ കപ്പ് സെമിയിൽ അവർ പ്രവേശിച്ചു മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം ഇരുപത്തിയെട്ടാം മിനിറ്റിൽ ബ്രസീലിയൻ താരമായ ഫെർണാണ്ടസിന്റെ ഗോളിലൂടെ അവർ മുന്നില്ലെത്തി ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേശിക്കേ ത്രിപൂര രണ്ടാം യെല്ലോ കാർഡ് കണ്ട് പുറത്തേക്കി പോയത് അവർക്ക് തിരിച്ചടിയായി രണ്ടാം പകുതിയിൽ അറുപത്തിരണ്ട് മിനിറ്റ് തികഞ്ഞപ്പോൾ ഇന്ത്യൻ താരമായ ലിസ്റ്റൺ കൊളാക്കോ നൽകിയ പാസ്സ് ലക്ഷ്യത്തിൽ എത്തിക്കാൻ ഓസ്ട്രേലിയൻ താരമായ ഡേവിഡ് വില്ല്യമ്സിന് സാധിച്ചു യെല്ലോ കാർഡ് കണ്ട് സസ്പെൻഷൻ നേരിട്ട ബോമസിന് മത്സരം കളിക്കാൻ ആവാത്തത് എടികെ മോഹൻ ബഗാന് തിരിച്ചടിയായി
ഇന്ന് രാത്രി ഒമ്പതര മണിക്കി നടക്കുന്ന മത്സരത്തിൽ ബംഗളരു മാസിയയെ നേരിടും ഇരു ടീമുകളും മുൻപ് തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായതാണ് വിജയത്തോടെ അഭിമാനം കാത്ത് രക്ഷിക്കാൻ ആണ് ഇരു ടീമുകളും ഇറങ്ങുക മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം മലയാളം കമന്ററി വഴി കാണാം

Leave a comment