ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി വെസ്റ്റ് ഹാം ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം സ്ട്രൈക്കർ ആയ ആന്റോണിയോ ഇരട്ട ഗോൾ നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ ബെൻറഹ്മ,ഫൊർനാൾഡ് എന്നിവർ ഓരോ ഗോൾ വീതം നേടി ടൈൽമാൻസ് ആണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വെസ്റ്റ് ഹാം ലീഡ് നേടുകയായിരുന്നു
⏰️ ഫുൾ ടൈം
വെസ്റ്റ് ഹാം – 4️⃣
⚽ ഫൊർനാൽസ് 26′
⚽ ബെൻറഹ്മ 56′
⚽ അന്റോണിയോ 80′,84′
ലെസ്റ്റർ സിറ്റി – 1️⃣
⚽ ടൈൽമാൻസ് 69′

Leave a comment