അര്ജന്റീനയുടെ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനം

അര്ജന്റീന ബോളവിയ്യയെ നേരിടുമ്പോൾ ആ മത്സരം കാണാൻ ആരാധകർ ഉണ്ടാവും അർജന്റീനയിലെ ബ്യുണസ് അയ്റിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയായ 42,455 എന്നതിന്റെ 30 ശതമാനം കാണികൾക്ക് പ്രവേശനം ആണ് അനുവാദിച്ചിരിക്കുന്നത് അര്ജന്റീനയിലെ ആരോഗ്യം കായികം ടൂറിസം എന്നിവ മേൽനോട്ടം വഹിക്കുന്ന മന്ത്രി ആണ് ഇതിന് അനുവാദം നൽകിയിരിക്കുന്നത് ഈ തീരുമാനത്തോടെ തങ്ങളുടെ ബോളവിയ്യക്കെതിരെയുള്ള മത്സരം സ്വന്തം കാണികൾക്ക് മുമ്പിൽ കളിക്കാം എന്ന ആശ്വാസത്തിൽ ആണ് അര്ജന്റീന ടീം കോവിഡ് സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് കോപ്പ അമേരിക്ക അവിടെ നിന്ന് മാറ്റിയിരുന്നു

സെപ്റ്റംബർ മാസം ലോക കപ്പ്‌ യോഗ്യതക്കി വേണ്ടി മൂന്ന് മത്സരങ്ങൾ ആണ് അര്ജന്റീന കളിക്കുക ആദ്യ മത്സരം വെനസ്വലെയുടെ മൈതാനത്ത് വച്ച് സെപ്റ്റംബർ മൂന്നിന് അഞ്ചരക്കി രണ്ടാം മത്സരം രണ്ടാം മത്സരം ബ്രസീലിന്റെ മൈതാനത്ത് വച്ചാണ് മത്സരം അത് സെപ്റ്റംബർ ആറിന് പന്ത്രണ്ടരക്കി മൂന്നാം മത്സരം ആണ് അര്ജന്റീനയുടെ മൈതാനത്ത് സെപ്റ്റംബർ പത്തിന് അഞ്ചരക്കാണ് ആ മത്സരം നടക്കുക

Leave a comment

Design a site like this with WordPress.com
Get started