ഇന്നലെ ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരം മത്സരംത്തിൽ മാൽഡിവ്സ് ലോക്കൽ ക്ലബ് ആയ മസിയയെ തകർത്ത് ബംഗളരു രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇന്ത്യൻ ടീമിന്റെ ജയം ബംഗളരു എഫ്സി മുൻപ് തന്നെ പുറത്ത് ആയതുകൊണ്ട് ഇത് വെറും ആശ്വാസ ജയം ആണ്
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആറാം മിനിറ്റിൽ ഉദാന്ത സിങ്ങ് പത്തൊമ്പതാം മിനിറ്റിൽ ക്ലീറ്റൻ സിൽവ മുപ്പത്താറാം മിനിറ്റിൽ ലിയോൺ ആഗസ്റ്റിൻ,എഴുപതാം മിനിറ്റിൽ നാരായൺ,തൊട്ടടുത്ത മിനിറ്റുകളിൽ ബിബിൻ സിങ്ങിന്റെ ഇരട്ട മാസിയയുടെ ആശ്വാസ ഗോളുകൾ അറുപതാം മിനിറ്റിൽ മുഹമ്മദ് എൺപത്തി രണ്ടാം മിനിറ്റിൽ അഭ്ദുള്ളയും നേടി
ബംഗളരു എഫ്സി 6️⃣
⚽ഉദാന്ത സിങ്ങ് 6′
⚽ക്ലീറ്റൻ സിൽവ 19′
⚽ലിയോൺ ആഗസ്റ്റിൻ 36′
⚽നാരായൺ 70′
⚽ബിബിൻ സിങ്ങ് 85′ + 90+2′
മാസിയ 2️⃣
⚽മുഹമ്മദ് 67′
⚽അഭ്ദുള്ള 82′

Leave a comment