ആരാധർക്ക് ഒരു ഒരു സന്തോഷ വാർത്ത ഈ വർഷം ബ്ലാസ്റ്റേഴ്‌സ് കൂടി ഭാഗമാവുന്ന ഡ്യുറന്റ് കപ്പ് തത്സമയം മൊബൈൽ ആപ്പ് വഴി അവർ സംപ്രേഷണം ചെയ്യും ഇത് സംപ്രേഷണം ചെയ്യുന്ന അപ്ലിക്കേഷൻ എഡാടൈംസ് എന്ന അപ്ലിക്കേഷൻ ആണ് ഇത് ഒരു പൈഡ് അപ്ലിക്കേഷൻ ആണ് അതുകൊണ്ട് തന്നെ കാണാൻ ആകുമോ ആശങ്കയിൽ ആണ് ആരാധകർ പക്ഷെ ഇത് ഡ്യുറന്റ് കപ്പ് കപ്പ് വരുമ്പോഴേക്കും ഇത് സൗജന്യം ആവും എന്നും റൂമറുകൾ ഉണ്ട്
25 കോടിയോളം പേർ ഡൌൺലോഡ് ചെയ്താ ഈ ആപ്പ് ഒരു ബംഗാളി അപ്ലിക്കേഷൻ ആണ് ഈ ആപ്പ് ഉപയോഗിച്ച് മത്സരം തത്സമയം കാണണമെങ്കിൽ വർഷാവർഷം ഈ അപ്ലിക്കേഷനിൽ പൈസ അടക്കേണ്ടിവരും വർഷം ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ ഒരു വർഷം ഒറ്റ സ്ക്രീൻ ₹399 രൂപ ഒരു വർഷം രണ്ട് സ്ക്രീനിൽ ലഭിക്കാൻ ₹599 രൂപയും ആണ് അവർ ആവശ്യപ്പെടുന്നത് ഇതിൽ നമുക്ക് വെബ് സീരിസ് ആണ് കൂടുതൽ കാണാൻ സാധിക്കുക

Leave a comment