മെസ്സി ടീം വിട്ട സങ്കടം മാറാതെ നിൽക്കുന്ന ബാഴ്സ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത അൻസു ഫാറ്റി പരിശീലനത്തിന് തിരിച്ചെത്തിയതാണ് വാർത്ത ഒമ്പത് മാസത്തോളമായി താരം പരിക്ക് മൂലം കളത്തിന് പുറത്തിരിക്കുന്നത് രണ്ടായിരത്തി ഇരുപത് നവംബർ മാസം റിയൽ ബെറ്റിസിനെതിരെ കളിക്കുമ്പോൾ ആണ് പരിക്ക് പറ്റുന്നത്
സെപ്റ്റംബർ മാസം പതിനൊന്നാം തിയതി സെവിയ്യക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കളത്തിൽ തിരിച്ചെത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രമുഖ മാധ്യമമായ മാർക്ക ഇത് റിപ്പോർട്ട് ചെയ്യൂന്നത് എട്ട് മാസത്തിനുള്ളിൽ താരത്തിന് നാല് സർജറി നടത്തി തിരിച്ചെത്തിയാലും ഫാറ്റിക്കി ടീമിൽ ഇടം നേടാൻ ബുദ്ധിമുട്ടാവും കാരണം ഇപ്പോൾ ബ്ലോഗ്രാന ജേഴ്‌സിയിൽ നിരവധി പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന താരങ്ങൾ ഉള്ളതിനാൽ അവരെ വെല്ലുന്ന പ്രകടനം താരത്തിന് കാഴ്‌ച്ചവെക്കേണ്ടതുണ്ട്

Leave a comment