കൂമാന് കീഴിൽ മികച്ച തുടക്കത്തിനായി കുട്ടീന്യോ
റൊണാൾഡ് കൂമാന് കീഴിൽ മികച്ച തുടക്കം കിട്ടാൻ കുട്ടീന്യോ കുട്ടീനോയ്ക്കി ബാഴ്സയിൽ അത്ര മികച്ച സീസൺ അല്ലായിരുന്നു താരത്തെ അലട്ടിയിരുന്നത് പരിക്ക് തന്നെയായിരുന്നു പറഞ്ഞുവന്നാൽ പരിക്ക് അദ്ദേഹത്തിന് ഒരു വില്ലൻ തന്നെയായിരുന്നു 2018-ൽ ലിവർപൂൾ വിട്ട് അന്നത്തെ റെക്കോർഡ് തുകയായ €130 മുടക്കിയാണ് താരവുമായി കരാറിൽ ഏർപ്പെടുന്നത് പക്ഷെ ലിവർപൂളിൽ കാഴ്‌ച്ചവച്ച പ്രകടനം ബാഴ്സയിൽ കാഴ്‌ച്ചവക്കാനാവുന്നുണ്ടായില്ല ബാഴ്സ താരത്തെ ലോണിൽ അയച്ച് അവിടെ ബയേൺ മ്യുണിച്ചിൽ വച്ച് താരം ചാമ്പ്യൻസ് ലീഗ് ജേതാവാവുകയും ചെയ്തു എന്നിട്ട് തിരികെ ബാഴ്സയിൽ ബാഴ്സ താരത്തെ വിൽക്കാൻ ശ്രെമിച്ചുവെങ്കിലും വിൽക്കാൻ സാധിക്കാത്തതിനാൽ താരത്തെ നിലനിർത്തുകയായിരുന്നു. കൂമാന് കീഴിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചാൽ ബാഴ്സയിൽ താരം സ്ഥാനം ഉറപ്പിക്കും

Leave a comment