ബലാത്സംഗപരാതിയെ തുടർന്ന് ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തു

ബലാത്സംഗപരാതിയെ തുടർന്ന് ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തു
ഫ്രഞ്ച് താരമായ ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തു കേസ് അവസാനിക്കുന്നതുവരെ താരത്തെ ടീം സസ്പെൻഡ് ചെയ്തു നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും ചുമത്തി. 16 വയസ്സിനു മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങൾ, 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിൽ നടന്നതായി ആരോപിക്കപ്പെടുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാകും .ചെഷയർ പോലീസ് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവന ഇങ്ങനെ: *”ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെതിരെ കുറ്റം ചുമത്താൻ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) ചെഷയർ കോൺസ്റ്റാബുലറിക്ക് അനുമതി നൽകി

Leave a comment

Design a site like this with WordPress.com
Get started