അർജന്റയിൻ ദേശിയ ടീമിൽ അടുത്ത മാസം നടക്കുന്ന ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ അവസരം കിട്ടിയ ഒരു സീനിയർ താരാമാണ് ഒട്ടാമെന്റി പക്ഷെ താരം അടുത്ത മാസം നടക്കുന്ന ലോക കപ്പ് യോഗ്യത മത്സരം ഒട്ടാമെന്റി കളിക്കില്ല ലാലിഗക്കി പിന്നാലെ, പ്രീമിയർ ലീഗിന് പിന്നാലെ, സീരിയെക്കി പിന്നാലെ പോർച്ചുഗിസ് ലീഗും ആ തീരുമാനം എടുത്തു ലോക കപ്പ് മത്സരം കളിക്കാൻ താരങ്ങളെ വിട്ട്നൽകില്ല എന്നാണ് തീരുമാനം അതിന് വെക്തമായ കാരണമുണ്ട് താരങ്ങൾ ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ മറ്റ് രാജ്യങ്ങളിൽ പോയി വരുമ്പോൾ അവർ പത്ത് ദിവസം ക്വാറന്റയിനിൽ ഇരിക്കണം അപ്പോൾ ചാമ്പ്യൻസ് ലീഗ് അടങ്ങുന്ന മത്സരം കളിക്കാൻ തരങ്ങൾക്ക് ആവില്ല ഇതാണ് ക്ലബുകളെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്

Leave a comment