ഈ വർഷം നടന്ന കോപ്പ അമേരിക്ക ചാമ്പ്യഷിപ്പിൽ അര്ജന്റീന വിജയികൾ ആയി ബ്രസീൽ ഫൈനലിൽ പരാജയപ്പെട്ടു ടൂർണമെന്റിൽ സൂപ്പർ താരമായ നെയ്മർ മികച്ച പ്രകടനം കാഴ്ച്ചവച്ചു ടൂർണമെന്റിന് ശേഷം താരങ്ങൾ ടൂർണമെന്റിന് ശേഷം അവരുടെ കുടുംബസമേതം യാത്രകളിലായിരുന്നു പക്ഷെ കുറച്ച് കാലമായി ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഒരു ചിത്രത്തിന്റെ പേരിൽ ആക്ഷേഭത്തിനിരയാവുന്നു

ഈ ചിത്രം കാണുമ്പോൾ തന്നെ മനസിലാവും താരത്തിന്റെ അമിത ഭാരം ഈ അവസ്ഥ താരത്തിന്റെ കരിയർ ഇല്ലാതെ ആക്കും എന്ന് മുൻ ഇതിഹാസ താരങ്ങൾ തങ്ങളുടെ പ്രതികരണമായി അറിയിച്ചിരുന്നു പക്ഷെ എരുതീയിൽ എണ്ണ എന്നോണം ചിലിക്കെതിരെയുള്ള മത്സരത്തിൽ നടന്നു

ഈ ചിത്രത്തിൽ നെയ്മറിന്റെ വയർ അല്പം മുന്നിലേക്കി നിൽക്കുന്നുണ്ട് ഇത് കണ്ട് ആരാധകരും കണ്ണ് തള്ളി പക്ഷെ ഇതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ താരം താൻ ധരിച്ചിരുന്ന ജേഴ്‌സി വലുത് ആയിരുന്നു അതുകൊണ്ടാണ് അമിത ഭാരം ജേഴ്‌സിയിലൂടെ തോന്നുന്നത് താൻ ഇപ്പോൾ കറക്റ്റ് ഫിറ്റ് ആണ് എന്ന് സൂപ്പർ താരം പ്രതികരിച്ചു
നെയ്മർ ജുനിയറിന്റെ ചിലിക്കെതിരെ ഉള്ള മത്സരത്തിൽ നിന്നും ലഭിച്ച ചിത്രങ്ങൾ

Leave a comment