ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ അതിലേറ്റിക്കോ മാഡ്രിഡ് പോരാട്ടം
🇪🇺 യൂഎഫ്എ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ അതിലേറ്റിക്കോ മാഡ്രിഡിനെ നേരിടും ഇന്ന് രാത്രി 12:30 ന് ആണ് മത്സരം അരങ്ങേരുക 🇪🇸സ്പെയിനിലെ അതിലേറ്റിക്കോ മാഡ്രിഡിന്റെ മൈതാനമായ എസ്റ്റാഡിയോ വാണ്ട മെട്രോപോളിടാനോയിൽ ആണ് മത്സരം നടക്കുക 👍മത്സരം തത്സമയം സോണി ടെൻ 2 സംപ്രേഷണം ചെയ്തേക്കും 🙌
🏆 UFEA CHAMPIONS LEAGUE
⚔️ LIVERPOOL 🆚 ATHLETICO MADRID
⏰ 12:30 (AM) | IST
📺 SONY TEN 2
🏟️ Estadio Wanda Metropolitano

Leave a comment