Category: Football
-
ബാലന്റിയോർ എങ്ങനെ കാണും എപ്പോ കാണും എന്ന് കാണും. വനിതപുരുഷ നോമിനികൾ ആരൊക്കെ എന്തൊക്കെ അറിയണോ എല്ലാം അറിയാം ഇവിടെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പരമോനത് പുരസ്കാരമായ ബാലന്റിയോർ നടന്നടുക്കുകയാണ്.അർജന്റയിൻ മെസ്സിയാണ് നിലവിലെ ജേതാവ്.ഏറ്റവും കൂടുതൽ തവണ ബാലന്റിയോർ പുരസ്കാരത്തിന് അർഹൻ ആയതും മെസ്സിയാണ്.വനിതാ താരങ്ങളിൽ പുരസ്കാരം നേടാൻ സാധ്യതയുള്ളത് ബാഴ്സ താരമായ പുട്ടെല്ലാസാണ്.കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ വർഷം ചടങ്ങ് റദ്ദ് ചെയ്തു.കഴിഞ്ഞ വർഷം നേടാൻ യോഗ്യൻ ലെവാണ്ടോസ്ക്കി ആയിരുന്നു.ആ വർഷം താരം 19 മത്സരങ്ങളിൽ നിന്നായി 25 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. പാരിസിൽ വച്ച് നടക്കുന്ന ചടങ്ങ് ഇന്ത്യയിൽ…
-
ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 കളിക്കാർ ആരൊക്കെ?

ലോകത്തിലെ മുൻ നിര ക്ലബ്ബുകൾ പങ്കെടുക്കുന്നതും ലോകത്തിലെ ഏറ്റവും മികച്ച ലീഗ് എന്നും ചാമ്പ്യൻസ് ലീഗ് വിശേഷിക്കപ്പെടുന്നു നിലവിൽ റൊണാൾഡോയാണ് ഗോളടിയിൽ മുന്നിൽ 799 ഗോളുകൾ ആണ് റൊണാൾഡോ അടിച്ച് കയറ്റിയത് റൊണാൾഡോയെയുടെ യുഗത്തിന് മുമ്പ് അത്ഭുതപ്പെടുത്തിയ താരങ്ങൾ ഇവർ JOIN TELEGRAM NOW https://t.me/eefutbol റൊണാൾഡോയ്ക്ക് മുമ്പ്, യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു റൗൾ, അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച സ്പാനിഷ് സ്ട്രൈക്കർ എന്നതിൽ സംശയമില്ല.താരം തന്റെ കരിയറിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ്…
-
പരിശീലകനെ പുറത്താക്കി എവെർട്ടൻ വനിതകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ എവെർട്ടൺ തങ്ങളുടെ പരിശീലകനെ പുറത്താക്കി ക്ലബ് ഇക്കാര്യം ഔദ്യോദികമായി സ്ഥിതികരിച്ചട്ടുണ്ട് 2018 ഡിസംബർ മുതൽ കിർക്ക് ടീമിനോപ്പമുണ്ട് മൂന്ന് വർഷം കിർക്ക് ടീമിനോപ്പം തുടർന്നു ഈ വർഷത്തെ സീസൺ ആണ് പരിശീലകന് വിനയായത് സീസൺ തുടക്കത്തെ മത്സരം മുതൽ വളരെ കാഠിന്യം ഏറിയതായിരുന്നു പുതുതായി 8 താരങ്ങൾ ടീമിൽ കരാർ ഒപ്പിട്ടു ടീമിൽ പൊളിച്ച് പണി വരെ നടത്തിയിരുന്നു അതും പരിശീലകന് വിനയായി നവംബർ 3 ന് നടക്കുന്ന കോണ്ടിനെന്റൽ…
-
അമിത ഭാരം എന്ന തരത്തിൽ ആക്ഷേഭം പ്രതികരണവുമായി നെയ്മർ രംഗത്ത്

ഈ വർഷം നടന്ന കോപ്പ അമേരിക്ക ചാമ്പ്യഷിപ്പിൽ അര്ജന്റീന വിജയികൾ ആയി ബ്രസീൽ ഫൈനലിൽ പരാജയപ്പെട്ടു ടൂർണമെന്റിൽ സൂപ്പർ താരമായ നെയ്മർ മികച്ച പ്രകടനം കാഴ്ച്ചവച്ചു ടൂർണമെന്റിന് ശേഷം താരങ്ങൾ ടൂർണമെന്റിന് ശേഷം അവരുടെ കുടുംബസമേതം യാത്രകളിലായിരുന്നു പക്ഷെ കുറച്ച് കാലമായി ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഒരു ചിത്രത്തിന്റെ പേരിൽ ആക്ഷേഭത്തിനിരയാവുന്നു ഈ ചിത്രം കാണുമ്പോൾ തന്നെ മനസിലാവും താരത്തിന്റെ അമിത ഭാരം ഈ അവസ്ഥ താരത്തിന്റെ കരിയർ ഇല്ലാതെ ആക്കും എന്ന് മുൻ ഇതിഹാസ…
-
ലോകകപ്പ് യോഗ്യത മത്സരം കളിക്കാൻ ഒട്ടാമെന്റി ഉണ്ടാവില്ല

അർജന്റയിൻ ദേശിയ ടീമിൽ അടുത്ത മാസം നടക്കുന്ന ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ അവസരം കിട്ടിയ ഒരു സീനിയർ താരാമാണ് ഒട്ടാമെന്റി പക്ഷെ താരം അടുത്ത മാസം നടക്കുന്ന ലോക കപ്പ് യോഗ്യത മത്സരം ഒട്ടാമെന്റി കളിക്കില്ല ലാലിഗക്കി പിന്നാലെ, പ്രീമിയർ ലീഗിന് പിന്നാലെ, സീരിയെക്കി പിന്നാലെ പോർച്ചുഗിസ് ലീഗും ആ തീരുമാനം എടുത്തു ലോക കപ്പ് മത്സരം കളിക്കാൻ താരങ്ങളെ വിട്ട്നൽകില്ല എന്നാണ് തീരുമാനം അതിന് വെക്തമായ കാരണമുണ്ട് താരങ്ങൾ ലോക കപ്പ് യോഗ്യത…
-
ബലാത്സംഗപരാതിയെ തുടർന്ന് ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തു

ബലാത്സംഗപരാതിയെ തുടർന്ന് ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തുഫ്രഞ്ച് താരമായ ബെഞ്ചമിൻ മെന്റിയെ പോലീസ് അറസ്റ്റ് ചെയ്തു കേസ് അവസാനിക്കുന്നതുവരെ താരത്തെ ടീം സസ്പെൻഡ് ചെയ്തു നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും ചുമത്തി. 16 വയസ്സിനു മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങൾ, 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിൽ നടന്നതായി ആരോപിക്കപ്പെടുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാകും .ചെഷയർ പോലീസ് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവന ഇങ്ങനെ: *”ലൈംഗിക പീഡന ആരോപണവുമായി…
-
കൂമാന് കീഴിൽ മികച്ച തുടക്കത്തിനായി കുട്ടീന്യോ

കൂമാന് കീഴിൽ മികച്ച തുടക്കത്തിനായി കുട്ടീന്യോറൊണാൾഡ് കൂമാന് കീഴിൽ മികച്ച തുടക്കം കിട്ടാൻ കുട്ടീന്യോ കുട്ടീനോയ്ക്കി ബാഴ്സയിൽ അത്ര മികച്ച സീസൺ അല്ലായിരുന്നു താരത്തെ അലട്ടിയിരുന്നത് പരിക്ക് തന്നെയായിരുന്നു പറഞ്ഞുവന്നാൽ പരിക്ക് അദ്ദേഹത്തിന് ഒരു വില്ലൻ തന്നെയായിരുന്നു 2018-ൽ ലിവർപൂൾ വിട്ട് അന്നത്തെ റെക്കോർഡ് തുകയായ €130 മുടക്കിയാണ് താരവുമായി കരാറിൽ ഏർപ്പെടുന്നത് പക്ഷെ ലിവർപൂളിൽ കാഴ്ച്ചവച്ച പ്രകടനം ബാഴ്സയിൽ കാഴ്ച്ചവക്കാനാവുന്നുണ്ടായില്ല ബാഴ്സ താരത്തെ ലോണിൽ അയച്ച് അവിടെ ബയേൺ മ്യുണിച്ചിൽ വച്ച് താരം ചാമ്പ്യൻസ് ലീഗ്…
-
ഡ്യുറന്റ് കപ്പ് തത്സമയം ആരാധകർക്ക് കാണാം

ആരാധർക്ക് ഒരു ഒരു സന്തോഷ വാർത്ത ഈ വർഷം ബ്ലാസ്റ്റേഴ്സ് കൂടി ഭാഗമാവുന്ന ഡ്യുറന്റ് കപ്പ് തത്സമയം മൊബൈൽ ആപ്പ് വഴി അവർ സംപ്രേഷണം ചെയ്യും ഇത് സംപ്രേഷണം ചെയ്യുന്ന അപ്ലിക്കേഷൻ എഡാടൈംസ് എന്ന അപ്ലിക്കേഷൻ ആണ് ഇത് ഒരു പൈഡ് അപ്ലിക്കേഷൻ ആണ് അതുകൊണ്ട് തന്നെ കാണാൻ ആകുമോ ആശങ്കയിൽ ആണ് ആരാധകർ പക്ഷെ ഇത് ഡ്യുറന്റ് കപ്പ് കപ്പ് വരുമ്പോഴേക്കും ഇത് സൗജന്യം ആവും എന്നും റൂമറുകൾ ഉണ്ട് 25 കോടിയോളം പേർ ഡൌൺലോഡ്…