Category: Football
-
അര്‍ജന്റീനയുടെ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനം

അര്‍ജന്റീന ബോളവിയ്യയെ നേരിടുമ്പോൾ ആ മത്സരം കാണാൻ ആരാധകർ ഉണ്ടാവും അർജന്റീനയിലെ ബ്യുണസ് അയ്റിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയായ 42,455 എന്നതിന്റെ 30 ശതമാനം കാണികൾക്ക് പ്രവേശനം ആണ് അനുവാദിച്ചിരിക്കുന്നത് അര്‍ജന്റീനയിലെ ആരോഗ്യം കായികം ടൂറിസം എന്നിവ മേൽനോട്ടം വഹിക്കുന്ന മന്ത്രി ആണ് ഇതിന് അനുവാദം നൽകിയിരിക്കുന്നത് ഈ തീരുമാനത്തോടെ തങ്ങളുടെ ബോളവിയ്യക്കെതിരെയുള്ള മത്സരം സ്വന്തം കാണികൾക്ക് മുമ്പിൽ കളിക്കാം എന്ന ആശ്വാസത്തിൽ ആണ് അര്‍ജന്റീന ടീം കോവിഡ് സാഹചര്യം മുന്നിൽ…