Category: Uncategorized
-
ലിറിഡോൺ കാർസ്നിഖ്യി ഒഡിഷയിൽ
മലേഷ്യൻ താരമായ ലിറിഡോൺ കാർസ്നിഖ്യിയെ ടീമിൽ എത്തിച്ച് ഒഡിഷ എഫ്സി താരം എ ലീഗ് ക്ലബ് ആയ ന്യു കാസ്റ്റിൽ ജെസ്റ്റിന് വേണ്ടിയാണ് ലോൺ അദ്ധിസ്ഥാനത്തിൽ കളിച്ചത് അവിടം വിട്ടാണ് ഇന്ത്യയിൽ വരുന്നത് സെൻട്രൽ മിഡ്ഫീൽഡർ ആയും അറ്റാക്കിങ്ങ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരം മൂന്ന് രാജ്യങ്ങളുടെ ദേശിയ ടീമുകൾക്ക് വേണ്ടി കളിച്ചു യുക്കോസ്ലാവിയയിൽ ജനിച്ച താരം അൽബേനിയയുടെ അണ്ടർ 21 ടീമിലും കൊസോവോ ദേശിയ ടീമിനും വേണ്ടി കളിച്ചു മലേഷ്യ സീനിയർ ടീമിൽ ഈ…
-
ഫ്ലോറൻസിയെ ടീമിൽ എത്തിച്ച് എസി മിലാൻ
ഇറ്റാലിയൻ താരമായ ഫ്ലോറൻസിയെ ടീമിൽ എത്തിച്ച് വമ്പന്മാരായ എസി മിലാൻ🥳താരം ടീമുമായി കരാർ ഒപ്പിട്ടു ✍️ലോൺ അടിസ്ഥാനത്തിൽ റോമാ വിട്ടാണ് 👋താരം വരുന്നത് ഇന്നലെയാണ് താരം 🩺മെഡിക്കൽ പൂർത്തിയാക്കിയത് 25 ആണ് താരത്തിന്റെ 👕ജേഴ്സി നമ്പർ താരം വലൻസിയയിൽ കളിക്കുമ്പോൾ ഇതേ ജേഴ്സി നമ്പർ ആയിരുന്നു ധരിച്ചിരുന്നത് 🤩 30 ജൂൺ 2022 വരെ താരം ടീമിൽ ഉണ്ടാവും താല്പര്യമെങ്കിൽ 📔സ്ഥിരകരാറിൽ താരത്തെ സ്വന്തമാക്കാൻ👥 ഉള്ള അവസരവും റോമാ മുന്നോട്ടു വച്ചിട്ടുണ്ട്
-
ഡ്യുറന്റ് കപ്പ് ഗ്രൂപ്പ് ഘട്ടം പുറത്ത് വിട്ടു
ഡ്യുറന്റ് കപ്പ് ഗ്രൂപ്പ് ഘട്ടം പുറത്ത് വിട്ടുഡ്യുറന്റ് ⚽കപ്പ് ഗ്രൂപ്പ് ഘട്ടം പുറത്ത് വിട്ടു ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് മൂന്നിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്😻ഗോകുലം ഗ്രൂപ്പ് ഫോറിലും സെപ്റ്റംബർ 5ന് ആണ് മത്സരങ്ങൾ ആരംഭിക്കുക 💫 📌GROUP 1♦️MOHAMMADEN SC♦️C. R. P. F♦️I. A. F♦️BENGALARU UNITED 📌GROUP 2♦️JAMSHEDPUR FC♦️SUDEVA♦️FC GOA♦️ARMY GREEN 📌GROUP 3♦️KERALA BLASTERS♦️DELHO FC♦️BENGALARU FC♦️INDIAN NAVY 📌GROUP 4♦️GOKULAM KERALA♦️HYDERABAD FC♦️ASSAM RIFLES♦️ARMY RED