Tag: Ballend’or
-
ബാലന്റിയോർ എങ്ങനെ കാണും എപ്പോ കാണും എന്ന് കാണും. വനിതപുരുഷ നോമിനികൾ ആരൊക്കെ എന്തൊക്കെ അറിയണോ എല്ലാം അറിയാം ഇവിടെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പരമോനത് പുരസ്കാരമായ ബാലന്റിയോർ നടന്നടുക്കുകയാണ്.അർജന്റയിൻ മെസ്സിയാണ് നിലവിലെ ജേതാവ്.ഏറ്റവും കൂടുതൽ തവണ ബാലന്റിയോർ പുരസ്കാരത്തിന് അർഹൻ ആയതും മെസ്സിയാണ്.വനിതാ താരങ്ങളിൽ പുരസ്കാരം നേടാൻ സാധ്യതയുള്ളത് ബാഴ്സ താരമായ പുട്ടെല്ലാസാണ്.കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ വർഷം ചടങ്ങ് റദ്ദ് ചെയ്തു.കഴിഞ്ഞ വർഷം നേടാൻ യോഗ്യൻ ലെവാണ്ടോസ്ക്കി ആയിരുന്നു.ആ വർഷം താരം 19 മത്സരങ്ങളിൽ നിന്നായി 25 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. പാരിസിൽ വച്ച് നടക്കുന്ന ചടങ്ങ് ഇന്ത്യയിൽ…