Tag: #soccerupdates
-
ഡ്യുറന്റ് കപ്പ് തത്സമയം ആരാധകർക്ക് കാണാം

ആരാധർക്ക് ഒരു ഒരു സന്തോഷ വാർത്ത ഈ വർഷം ബ്ലാസ്റ്റേഴ്സ് കൂടി ഭാഗമാവുന്ന ഡ്യുറന്റ് കപ്പ് തത്സമയം മൊബൈൽ ആപ്പ് വഴി അവർ സംപ്രേഷണം ചെയ്യും ഇത് സംപ്രേഷണം ചെയ്യുന്ന അപ്ലിക്കേഷൻ എഡാടൈംസ് എന്ന അപ്ലിക്കേഷൻ ആണ് ഇത് ഒരു പൈഡ് അപ്ലിക്കേഷൻ ആണ് അതുകൊണ്ട് തന്നെ കാണാൻ ആകുമോ ആശങ്കയിൽ ആണ് ആരാധകർ പക്ഷെ ഇത് ഡ്യുറന്റ് കപ്പ് കപ്പ് വരുമ്പോഴേക്കും ഇത് സൗജന്യം ആവും എന്നും റൂമറുകൾ ഉണ്ട് 25 കോടിയോളം പേർ ഡൌൺലോഡ്…
-
അര്ജന്റീനയുടെ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനം

അര്ജന്റീന ബോളവിയ്യയെ നേരിടുമ്പോൾ ആ മത്സരം കാണാൻ ആരാധകർ ഉണ്ടാവും അർജന്റീനയിലെ ബ്യുണസ് അയ്റിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയായ 42,455 എന്നതിന്റെ 30 ശതമാനം കാണികൾക്ക് പ്രവേശനം ആണ് അനുവാദിച്ചിരിക്കുന്നത് അര്ജന്റീനയിലെ ആരോഗ്യം കായികം ടൂറിസം എന്നിവ മേൽനോട്ടം വഹിക്കുന്ന മന്ത്രി ആണ് ഇതിന് അനുവാദം നൽകിയിരിക്കുന്നത് ഈ തീരുമാനത്തോടെ തങ്ങളുടെ ബോളവിയ്യക്കെതിരെയുള്ള മത്സരം സ്വന്തം കാണികൾക്ക് മുമ്പിൽ കളിക്കാം എന്ന ആശ്വാസത്തിൽ ആണ് അര്ജന്റീന ടീം കോവിഡ് സാഹചര്യം മുന്നിൽ…
-
അൻസു ഫാറ്റി പരിശിലനത്തിന് തിരിച്ചെത്തി

മെസ്സി ടീം വിട്ട സങ്കടം മാറാതെ നിൽക്കുന്ന ബാഴ്സ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത അൻസു ഫാറ്റി പരിശീലനത്തിന് തിരിച്ചെത്തിയതാണ് വാർത്ത ഒമ്പത് മാസത്തോളമായി താരം പരിക്ക് മൂലം കളത്തിന് പുറത്തിരിക്കുന്നത് രണ്ടായിരത്തി ഇരുപത് നവംബർ മാസം റിയൽ ബെറ്റിസിനെതിരെ കളിക്കുമ്പോൾ ആണ് പരിക്ക് പറ്റുന്നത് സെപ്റ്റംബർ മാസം പതിനൊന്നാം തിയതി സെവിയ്യക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കളത്തിൽ തിരിച്ചെത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രമുഖ മാധ്യമമായ മാർക്ക ഇത് റിപ്പോർട്ട് ചെയ്യൂന്നത്…
-
മാസിയയെ തകർത്ത് ബംഗളരു എഫ്സി

ഇന്നലെ ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരം മത്സരംത്തിൽ മാൽഡിവ്സ് ലോക്കൽ ക്ലബ് ആയ മസിയയെ തകർത്ത് ബംഗളരു രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇന്ത്യൻ ടീമിന്റെ ജയം ബംഗളരു എഫ്സി മുൻപ് തന്നെ പുറത്ത് ആയതുകൊണ്ട് ഇത് വെറും ആശ്വാസ ജയം ആണ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആറാം മിനിറ്റിൽ ഉദാന്ത സിങ്ങ് പത്തൊമ്പതാം മിനിറ്റിൽ ക്ലീറ്റൻ സിൽവ മുപ്പത്താറാം മിനിറ്റിൽ ലിയോൺ ആഗസ്റ്റിൻ,എഴുപതാം മിനിറ്റിൽ നാരായൺ,തൊട്ടടുത്ത മിനിറ്റുകളിൽ ബിബിൻ സിങ്ങിന്റെ ഇരട്ട മാസിയയുടെ ആശ്വാസ…
-
എടികെ സെമിയിൽ

ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ ബസുന്തര കിങ്ങ്സിനോട് സമനില വഴങ്ങിയതോടെ എഎഫ്സി ഏഷ്യൻ കപ്പ് സെമിയിൽ അവർ പ്രവേശിച്ചു മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം ഇരുപത്തിയെട്ടാം മിനിറ്റിൽ ബ്രസീലിയൻ താരമായ ഫെർണാണ്ടസിന്റെ ഗോളിലൂടെ അവർ മുന്നില്ലെത്തി ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേശിക്കേ ത്രിപൂര രണ്ടാം യെല്ലോ കാർഡ് കണ്ട് പുറത്തേക്കി പോയത് അവർക്ക് തിരിച്ചടിയായി രണ്ടാം പകുതിയിൽ അറുപത്തിരണ്ട് മിനിറ്റ് തികഞ്ഞപ്പോൾ ഇന്ത്യൻ താരമായ ലിസ്റ്റൺ കൊളാക്കോ നൽകിയ പാസ്സ് ലക്ഷ്യത്തിൽ…
-
വിട്ടുകൊടുക്കാതെ ലിവർപൂൾ ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ സല ഉണ്ടാവില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ആയ ലിവർപൂൾ തങ്ങളുടെ ഏറ്റവും മികച്ച താരമായ മുഹമ്മദ് സലയെ ലോക കപ്പ് യോഗ്യത മത്സരം കളിക്കാനുള്ള ഈജിപ്ത്യൻ ടീമിൽ ഉണ്ടാവില്ല ഈജിപ്ത്യൻ ദേശിയ ടീം തന്നെയാണ് ഇത് പത്ര കുറിപ്പ് വഴി ഇത് പുറത്ത് വിട്ടിരിക്കുന്നത് ലോക കപ്പ് യോഗ്യത മത്സരം കളിക്കാൻ മറ്റൊരു രാജ്യത്തേക്കി പോകേണ്ടതുണ്ട് ഇംഗ്ലണ്ടിലെ കൊറോണ വൈറസ് പ്രതിരോധ നടപടികൾ പ്രകാരം പത്ത് ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും അങ്ങനെയെങ്കിൽ താരത്തിന് വരാൻ പോകുന്ന ലിവർപൂളിന്റെ മത്സരങ്ങൾ…
-
വെസ്റ്റ് ഹാം യുണൈറ്റഡിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി വെസ്റ്റ് ഹാം ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം സ്ട്രൈക്കർ ആയ ആന്റോണിയോ ഇരട്ട ഗോൾ നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ ബെൻറഹ്മ,ഫൊർനാൾഡ് എന്നിവർ ഓരോ ഗോൾ വീതം നേടി ടൈൽമാൻസ് ആണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വെസ്റ്റ് ഹാം ലീഡ് നേടുകയായിരുന്നു ⏰️ ഫുൾ ടൈം വെസ്റ്റ് ഹാം – 4️⃣⚽ ഫൊർനാൽസ്…
-
പാർത്താലു ബ്ലാസ്റ്റേഴ്സ് എത്തില്ല വ്യക്തമാക്കി യെല്ലോ മാൻ

ബംഗളരു വിട്ട ഓസ്ട്രേലിയൻ താരമായ എറിക്ക് പാർത്താലു ബ്ലാസ്റ്റേഴ്സിൽ എത്തില്ല ബ്ലാസ്റ്റേഴ്സിന്റെ മാധ്യമ പങ്കാളി ആയ യെല്ലോ മാൻ ആണ് ഇത് വ്യക്തമാക്കിയത് യെല്ലോ മാൻ ചില അവസരങ്ങളിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാറുണ്ട് ഇന്നലെ നടന്ന ചോദ്യഉത്തര മേളയിൽ ആണ് ഒരു ആരാധകന്റെ ചോദ്യത്തന് യെല്ലോ മാൻ മറുപടി നൽകിയത് അതിൽ ആരാധകൻ ചോദിച്ചത് ഇതിന് മുൻപ് യെല്ലോ മാൻ ഒരു വിദേശ താരം എത്തുമെന്ന് അറിയിച്ചിരുന്നു ആ താരം പാർത്താലു ആണെങ്കിൽ ഞാൻ സൈക്കോ…